Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

Part 1

വ്യക്തിത്വത്തിന്‍റെ എല്ലാ വശങ്ങളേയും ഓരോ സന്ദര്‍ഭങ്ങള്‍ക്കും അനുയോജ്യമായ വിധത്തില്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും ഈഗോ യാണ്. ചുമ്മാ നടപ്പിലാക്കുകയല്ല, വ്യക്തിക്കും സമൂഹത്തിനും സംസ്ക്കാര ത്തിനും യോജിച്ച രീതിയില്‍ തന്നെ നടപ്പിലാക്കുന്നതിന്‍റെ ഉത്തരവാദിത്വം ഈഗോയ്ക്കാണ്.

ഇഡിന്‍റെ സാധാരണമായ ആവശ്യങ്ങള്‍ - ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, എതിര്‍പ്പ്, ആക്രമവാസനകള്‍, ലൈംഗീകതാല്‍പര്യം, പ്രണയം, പ്രതികാരം തുടങ്ങി നിരവധി ഇനങ്ങള്‍ അതേപോലെ തന്നെ നടപ്പിലാക്കുന്നത് വ്യക്തിക്കും സമൂഹത്തിനും യോജിച്ചതായിരിക്കുകയില്ല എന്നുമാത്രമല്ല അതു സമൂഹം സമ്മതിക്കുകയുമില്ല. വ്യക്തിത്വത്തിന്‍റെ എക്സിക്യൂട്ടീവ്(കൈകാര്യം ചെയ്യല്‍)ആയ ഈഗോ, ഇത്തരം ഘട്ടങ്ങളില്‍ ഇഡ്ഡിന്‍റെ പ്രവര്‍ത്തനങ്ങളെ നിരോധിക്കുകയോ മാറ്റിവെപ്പിക്കുകയോ അല്ലെങ്കില്‍ മറ്റൊരുരീതിയില്‍ പ്രകടിപ്പിക്കുകയോ ചെയ്യിപ്പിക്കുന്നു. ഇത് പിന്നീട് ഈഗോയും ഇഡ്ഡും തമ്മിലുള്ള മാനസിക സംഘര്‍ഷത്തിന് ഇടവരുത്തുന്നു. വ്യക്തി അറിയുന്നില്ല തന്നിലെ ഈഗോയും ഇഡ്ഡും തമ്മില്‍ സംഘര്‍ഷത്തിലാണെന്ന്. അതുപോലെ സൂപ്പര്‍ ഈഗോയും ഈഗോയും തമ്മിലും സംഘര്‍ഷം ഉണ്ടാകാം.

ഇഡ്ഡിന്‍റെ ആഗ്രഹങ്ങള്‍ അതീവശക്തമാണ്. അവയെ തിരിച്ചറിയുക വളരെ ശ്രമകരം തന്നെയാണ്. അഥവാ തിരിച്ചറിഞ്ഞാല്‍ തന്നെ അതിനെ ശക്തമായി നിഷേധിക്കുകയും ചെയ്യുന്നവനാണ് മനുഷ്യന്‍. ആഗ്രഹങ്ങള്‍, അവ ഏതെങ്കിലും രീതിയില്‍ പ്രകടിപ്പിക്കേണ്ടതുമാണ്. എങ്ങിനെ? ഉള്ള ആഗ്രഹങ്ങള്‍ തോന്നിയ രീതിയില്‍ പ്രകടിപ്പിക്കുവാന്‍ നിലവിലുള്ള സാമൂഹിക/സാന്മാര്‍ഗ്ഗികനിയമം അനുവദിക്കുകയില്ല. അപ്പോള്‍ (അവനും/അവള്‍ക്കും) ആഗ്രഹപ്രകടനങ്ങള്‍ തടഞ്ഞു നിര്‍ത്തുവാനായി നിര്‍ബന്ധിക്കപ്പെടുന്നു. ഈ അവസ്ഥ വ്യക്തിയുടെ ഉള്ളില്‍ ഉത്കണ്ഠയെ സ്യഷ്ടിക്കുന്നു. ഈ സംഘര്‍ഷം(ഉത്ക്കണ്ഠ) കുറക്കുന്നതിനായി ഈഗോ പല മാര്‍ഗ്ഗങ്ങളും കൈകൊള്ളുന്നു. ഈഗോ ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങളാണ് പ്രതിരോധ തന്ത്രങ്ങള്‍ എന്നറിയപ്പെടുന്നത്. ഇവ ഒരുപക്ഷേ, യാഥാര്‍ത്ഥ്യത്തെ നിരസിക്കുകയോ, വളച്ചൊടിക്കുകയോ മറ്റു പലരീതിയില്‍ വ്യാഖ്യാനിക്കുകയോ സംഭവിക്കാം. ഇവയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യക്തി ബോധവാനായിരിക്കുകയില്ല.

ഉത്കണ്ഠകള്‍ തുല്യമായ അളവിലല്ല എല്ലാവരിലും അനുഭവപ്പെടുന്നത്. ഉതകണ്ഠകളുടെ ഉറവിടങ്ങളും വ്യത്യസ്ഥമായിരിക്കും. അതുകൊണ്ട് തന്നെ മനഃശാസ്ത്രപരമായ പ്രതിരോധതന്ത്രങ്ങള്‍ ഏതെല്ലാം വിഭാഗത്തില്‍ പ്പെട്ടവയാണെന്ന് അറിഞ്ഞിരിക്കുന്നത് ഉപകാരപ്രദമായിരിക്കും.

1. ചലൗൃീശേര മിഃശല്യേ-ന്യൂറോട്ടിക് ആങ്സൈറ്റി. ഇത് അബോധമനസ്സിന്‍റെ വേദനയായതിനാല്‍ നിയന്ത്രണം വിട്ട് ഇഡ്ഡിന്‍റെ പ്രേരണകള്‍ സാമൂഹീക സാംസകാരിക നിയമങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിപ്പിച്ച് സങ്കീര്‍ണ്ണമാക്കുന്നു.
2. ഞലമഹശ്യേ മിഃശല്യേ-റിയാലിറ്റി: ഈ ഉത്കണ്ഠ യഥാര്‍ത്ഥ സംഭവങ്ങളെ ഭയപ്പെടുന്നു. ഇത്തരം ഉത്കണ്ഠയുടെ ഉറവിടങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നു. ഉദാ: അപകടകാരിയായ ഒരു നായയുടെ അടുത്തിരിക്കുമ്പോള്‍ നായയുടെ കടി കിട്ടുമോയെന്ന് വ്യക്തി ഭയപ്പെട്ടേക്കാം. ഇങ്ങനെയെങ്കില്‍ ഉത്കണ്ഠ കുറയ്ക്കാനായി അപകടം/ഭീഷണിയുണ്ടാക്കുന്ന വസ്തുവിനെ/സാഹചര്യത്തെ ഒഴിവാക്കുക എന്നതാണ്.
3. ങീൃമഹ മിഃശല്യേ-ധാര്‍മ്മിക ഉത്കണ്ഠ: സ്വന്തം ധാര്‍മ്മിക തത്ത്വങ്ങള്‍ ലംഘിക്കപ്പെടുമോ എന്ന ഭയമാണ് ഇതില്‍ ഉള്‍ക്കൊള്ളുന്നത്.

കൂടാതെ, ജോര്‍ജ് വൈലന്‍റ് എന്ന സൈക്ക്യാട്ട്രിസ്റ്റ് (ഏലീൃഴല ഋാമി ഢമശഹഹമിേ) മാനസിക പ്രതിരോധതന്ത്രങ്ങളെ നാലു വിഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്‍റെ പഠനം മാനസികാരോഗ ചികിത്സാരംഗത്തെ കൂടുതല്‍ കാര്യക്ഷമ മാക്കുവാന്‍ സഹായകമായി.

1. ലെവല്‍-ക: ുമവേീഹീഴശരമഹ റലളലിലെെ(ു്യെരവീശേര റലിശമഹ, റലഹൗശെീിമഹ ുൃീഷലരശേീി) പത്തോളജികല്‍ ഡിഫന്‍സ് അഥവ രോഗാതുരമായ പ്രതിരോധതന്ത്രങ്ങള്‍ അഥവ മാനസികമായ എല്ലാ പ്രക്രിയകളും രോഗ ബാധിതമായി തീരുന്ന അവസ്ഥ എന്നുവെച്ചാല്‍ ഇവര്‍ കഠിനമായ രോഗികള്‍ തന്നെ. യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടേണ്ടതിന്‍റെ ആവശ്യകത ഇല്ലാതാക്കുന്ന തിനായി ബാഹ്യമായ അനുഭവങ്ങള്‍ പുനഃക്രമീകരിച്ച് പ്രവര്‍ത്തിക്കുന്നു. മാനസിക രോഗികളായ ഇവര്‍ മറ്റുള്ളവരെ യുക്തി രഹിതരോ ഭ്രാന്തനോ ആയി കാണുന്നു. സൈക്കോസിസില്‍ കാണുന്ന ഒട്ടുമിക്ക സവിശേഷതകളും ഇവിടെ കാണുവാന്‍ സാധിക്കും. യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള മിഥ്യാബോധം (ഡെലൂഷന്‍) ശക്തമായി കാണുന്നു. ബാഹ്യലോകത്തെ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നു(ഡിനൈയ്ല്‍): ബാഹ്യലോകത്തെ യാഥാര്‍ ത്ഥ്യത്തിന്‍റെ അസുഖകരമായ വശങ്ങള്‍ മനസ്സിലാക്കാനോ ബോധപൂര്‍വ്വം അംഗീകരിക്കാനോ വിസമ്മതിച്ചുകൊണ്ട് വൈകാരിക സംഘര്‍ഷത്തെ പരിഹരിക്കാന്‍ നോക്കുന്നു.

2. ലെവല്‍-കക: കാാമൗൃലേ റലളലിലെെ ളമിമേ്യെ, ുൃീഷലരശേീി, ുമശ്ലൈ മഴഴൃലശൈീി, മരശേിഴ ീൗേ: പക്വതയില്ലാത്ത/യുക്തിരഹിതമായ പ്രതിരോധ തന്ത്രങ്ങള്‍, ഈകൂട്ടത്തില്‍ ബാലിശമായ വിവിധ പെരുമാറ്റരീതികള്‍ കാണപ്പെടുന്നു, മാനസികാരോഗ്യചികിത്സകര്‍ക്ക് പോലും എളുപ്പം മനസിലാവാത്ത തരത്തിലുള്ളവ, നിഷ്ക്രിയമായ രീതിയിലുള്ള ഉപദ്രവങ്ങള്‍, അഭിനയിക്കുക, ആരോപിക്കുക എന്നിവ പ്രകടമായിരിക്കും. മുതിര്‍ന്ന വ്യക്തികളിലായിരിക്കും ഇത് കൂടുതലും സംഭവിക്കുന്നത്. ഭീഷണിപ്പെടുത്തല്‍ പലരീതിയിലും വെളിവാക്കപ്പെടുന്നു, ഒരുതരത്തിലും യാഥാര്‍ത്ഥ്യത്തെ ഗൗരവമായി കാണുവാന്‍ തയ്യാറാകാത്തവര്‍. വിഷാദരോഗങ്ങളും വ്യക്തിത്വ വൈകല്യങ്ങളും ഈ ഗണത്തില്‍ കാണപ്പെടുന്നു.

3. ലെവല്‍-കകക: (ചലൗൃീശേര റലളലിരലെ ശിലേഹഹലരൗമേഹശ്വമശേീി, ൃലമരശേീി ളീൃാമശേീി, റശീരൈശമശേീി, റശുഹെമരലാലിേ, ൃലുൃലശൈീി) - ന്യൂറോട്ടിക് പ്രതിരോധ തന്ത്രങ്ങള്‍. അതീവ ദുര്‍ബ്ബലരും പെട്ടെന്ന് ക്ഷുഭിതരാകുന്ന വിഭാഗക്കാരുടെ മാനസികപ്രതിരോധതന്ത്രങ്ങള്‍. ഈ ഗണത്തിലെ തന്ത്രങ്ങള്‍ പയറ്റുന്നവര്‍ ഹ്രസ്വകാലത്തെക്കായിരിക്കും തന്‍റെ പ്ലാനുകള്‍ നടപ്പിലാക്കുക. രോഗി തന്നിലെ വികാരത്തെ- ലൈംഗികമോ ആക്രമണാനാത്മകമോ ഏതു പ്രേരണകളെയും കൂടുതല്‍ സ്വീകാര്യമായി ഭീഷണിപ്പെടുത്തുവാന്‍ ഉതകുന്ന ലക്ഷ്യത്തിലെക്ക് മാറ്റുകയാണിവിടെ. അഥവാ: വികാരത്തെ അതിന്‍റെ യഥാര്‍ത്ഥ വസ്തുവില്‍ നിന്ന് വേര്‍തിരിച്ച് ഭയപ്പെടുത്താന്‍ കഴിയുന്നതായ ഒന്നിലേക്ക് സ്ഥാനമാറ്റം നടത്തുന്നു. യഥാര്‍ത്ഥ വ്യക്തിത്വത്തെ മറച്ച് കപടമായ(ഇല്ലാത്ത) വ്യക്തിത്വത്തിലേക്ക് മാറി പ്രവര്‍ത്തിക്കുക, ബൗദ്ധീകവല്‍ക്കരിക്കുക: ഉദാ, ഒറ്റപ്പെടലിന്‍റെ ഉത്കണ്ഠ മൂലം മറ്റുപ്രവര്‍ത്തികളില്‍ മുഴുകുക, പ്രതീകരണരൂപീകരണം, അടിച്ചമര്‍ത്തല്‍

4. ലെവല്‍-കഢ: ങമൗൃലേ റലളലിരലെ വൗാീൗൃ, ൗയെഹശാമശേീി, ൗുുൃലെശൈീി, മഹൃൗശോെ, മിശേരശുമശേീി: പക്വതയുള്ളവരില്‍ മാത്രം കാണുന്ന പ്രതിരോധ തന്ത്രങ്ങള്‍- എല്ലാവരും പ്രകടമാക്കുന്ന പ്രതിരോധ തന്ത്രങ്ങള്‍ മുഴുവനും അപക്വതയില്‍ നിന്നാണ് രൂപംകൊള്ളുന്നത്. അവ ബോധപൂര്‍വ്വമായ പ്രക്രിയകളാണ്. വളര്‍ച്ചയുടെ വിവിധഘട്ടങ്ങളിലൂടെ പലരീതിയിലും ആര്‍ജ്ജി ച്ചെടുത്തവയാണവ. ക്കാലാന്തരത്തില്‍ ഏത് ഉപയോഗികണം/ ഉപയോഗിക്കാന്‍ പാടില്ല അന്നറിവ് സ്വമേധയാ നേടുന്നു. ഇതിനെ നീതി പൂര്‍വ്വവും, സദാചാരപരവും, ധാര്‍മ്മികപരവും നര്‍മ്മപരവുമായ രീതിയില്‍ പ്രയോഗിക്കുന്നു. ഈ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരെ വേണമെങ്കില്‍ സദ്ഗുണങ്ങള്‍ ഉള്ളവരായും കണക്കാക്കാം. പരോപകാര ശൈലിയും മുന്‍വിചാരവും ഈ വിഭാഗക്കാരില്‍ കൂടുതലായിരിക്കും ദി ഈഗോ ആന്‍ഡ് മെക്കാനിസംസ് ഓഫ് ഡിഫന്‍സ്(അന്ന ഫ്രോയിഡ്) ഗ്രന്ഥത്തില്‍ സിഗ്മണ്ട് ഫ്രോയിഡ് പ്രത്യേകം എടുത്ത് പറയുന്ന 10 തരം പ്രതിരോധ തന്ത്രങ്ങളെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. ൃലുൃലശൈീി, ൃലഴൃലശൈീി, ൃലമരശേീി ളീൃാമശേീി, ശീഹെമശേീി, ൗിറീശിഴ, ുൃീഷലരശേീി, ശിൃീഷേലരശേീിെ, ൗൃിശേിഴ മഴമശിെേ ീിലچെ ീംി ുലൃീിെ, ൃല്ലൃമെഹ ശിീേ വേല ീുുീശെലേ, റശുഹെമരലാലിേ മിറ ൗയെഹശാമശേീി എന്നിവയാണവ.