Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

Logo Therapy

വിക്ട്ര്‍ ഫ്രാങ്കിള്‍ എന്ന ഓസ്ട്രിയന്‍ ന്യൂറോ സര്‍ജനാണ് ലോഗൊ തെറാപ്പി (ഘീഴീ ഠവലൃമു്യ) യുടെ ഉപജ്ഞാതാവ്. അദേഹം പറയുന്നത്! ജീവിതത്തിന് ഒരു ലക്ഷ്യം അല്ലെങ്കില്‍ അര്‍ത്ഥം ഉണ്‍െണ്ടങ്കില്‍ മാര്‍ഗ്ഗങ്ങളും ഉണ്ടാണ്‍ായിരിക്കുംڈ എന്നാണ്) ഇന്ന് സമൂഹത്തിലുള്ള മനുഷ്യന്‍റെ ജീവിതത്തില്‍ണവ്യ എന്നത് ഇല്ലെന്നതാണ് സത്യമെന്ന് വിക്ട്ര്‍ ഫ്രാങ്കിള്‍ അഭിപ്രായപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിറ്റലറുടെ ജര്‍മ്മന്‍ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ വിക്ട്ര്‍ ഫ്രാങ്കിള്‍ അനുഭവിച്ച യാതനകളും അതിനെ തരണം ചെയ്യുവാന്‍ വിക്ടര്‍ നേടിയ മാനസിക തയ്യാറെടുപ്പിന്‍റെയും അടിസ്ഥാനത്തിലാണ് ലോഗൊ തെറാപ്പി(ഘീഴീ ഠവലൃമു്യ)യുടെ ഉത്ഭവം. ലോഗൊസ് എന്ന ഗ്രീക്കുവാക്കിന്‍റെ അര്‍ത്ഥം അറിവ്, വചനം, അര്‍ത്ഥം എന്നെല്ലാമാണ്. അതുകൊണ്‍ണ്ട്തന്നെ ലോഗൊ തെറാപ്പിയെ അര്‍ത്ഥ ചികിത്സ എന്നും വിശേഷിപ്പിക്കാം. ജീവിതത്തിന് അര്‍ത്ഥം കണ്‍െണ്ടത്തുന്നതുവഴി വ്യക്തിയില്‍ ലക്ഷ്യബോധവും മാനസികാരോഗ്യവും ഉണ്‍ണ്ടാകുന്നു. ഇവരണ്ടും വ്യക്തിയുടെ വൈകാരികമായ പക്വതയെ ഭംഗിയായി ക്രമീകരിക്കുന്നു.

രോഗിയെ ജീവിതത്തിന്‍റെ അന്തഃസത്തയെ അഭിമുഖീകരിക്കാനും, ജീവിതത്തിന്‍റെ അര്‍ത്ഥം എന്താണെന്നും മനസ്സിലാക്കിച്ച് വ്യക്തിയെ ലക്ഷ്യബോധമുള്ളവനായി ജീവിക്കുവാന്‍ ലോഗൊ തെറാപ്പി സഹായിക്കുന്നു. മനുഷ്യരിലുള്ള അമിതമായ അഭിനിവേശത്തെچ(അുശെൃമശേീി) ശരിയായ ദിശയിലൂടെ സഞ്ചരിപ്പിച്ച് ജീവിതത്തില്‍ അര്‍ത്ഥവും മൂല്യബോധവും നേടിയെടുക്കാന്‍ ലോഗൊ തെറാപ്പിയില്‍ കൗണ്‍സിലര്‍ പ്രവര്‍ത്തിക്കുന്നു.

തന്‍റെ ജീവിതത്തിന്‍റെ അര്‍ത്ഥമെന്തന്ന് കണ്‍െണ്ടത്താന്‍ സഹായിക്കുന്ന ലോഗൊ തെറാപ്പി വ്യക്തിയെ ബോധമണ്ഡലത്തിലുടെ മുന്നോട്ട് നയിച്ച് യാഥാര്‍ത്ഥ്യത്തിലെക്കെത്താന്‍ സഹായിക്കുന്നു. അതുവഴി വ്യക്തിയെ ജീവിതത്തില്‍ സാക്ഷാല്‍ക്കരിക്കേണ്ടണ്‍ മൂല്യങ്ങള്‍, ആദര്‍ശം, പൊരുള്‍, ധാര്‍മ്മീകത എന്നിവ സത്യസന്ധമായി അനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ ആവശ്യമായ ഇച്ഛാശക്തിയും ആത്മവിശ്വാസവും നേടിയെടുക്കു വാനും ലോഗൊ തെറാപ്പി സഹായിക്കുന്നു. പ്രതിസന്ധികള്‍ ഉണ്‍ണ്ടാവുമ്പോള്‍ ജീവിതം തികച്ചും വ്യര്‍ത്ഥമാണെന്നു കരുതി ആത്മഹത്യയെകുറിച്ചു ചിന്തിക്കുക, സങ്കടവും നിരാശയും അകറ്റാന്‍ മദ്യത്തിലും മയക്കുമരുന്നിലും ആശ്രയിക്കുവാന്‍ തോന്നുക, കുടുംബപ്രശ്നങ്ങളില്‍ നീറിപുകയുമ്പോള്‍, ജീവിതം ശൂന്യമെന്ന് കരുതി, ലക്ഷ്യമില്ലാതെ ദൈവത്തെ തേടി അലയുമ്പോള്‍- ഇത്തരം സാഹചര്യങ്ങളില്‍ പ്രതീക്ഷ നല്‍കി ജീവിതത്തിന് അര്‍ത്ഥമുണ്ടെണ്‍ന്ന് ബോദ്ധ്യപ്പെടുത്തി കൊടുക്കുവാന്‍ ലോഗൊ തെറാപ്പിക്കു സാധിക്കുന്നു.