
ഇന്‍സൈക്ക് കൗണ്‍സിലിംഗ് സെന്‍റര്‍ 2004 മുതലാണ് തൃശ്ശൂര്‍ ജില്ലയിലെ കോലഴിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അതിശയോക്തികളുടെയും, അന്ധവിശ്വാസങ്ങളുടെയും , അതിമാനുഷ പ്രകടനങ്ങളുടെയും , ആള്‍ദൈവങ്ങളുടെയും, വര്‍ഗിയാധികാരികളുടെയും , മാധ്യമ പേക്കൂത്തുകളുടെയും മാസ്മരിക വലയത്തില്‍ നിന്നും , ജീവിത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വെളിച്ചത്തിലേക്ക് എത്തുവാന്‍ മനുഷ്യന് മാനസികാരോഗ്യവും മനശാസ്ത്ര മേഖലയുടെ സഹായവും ആവശ്യമുണ്ടെന്ന അറിവാണ് ഇന്‍സെക്ക് കൗണ്‍സലിംഗ് സെന്‍ററിന്‍റെ പ്രവര്‍ത്തനത്തിന് ആധാരം.
At the root of existence, mind and matter meet. Thoughts shape reality. Universe is only one of an infinite number. Worlds without end. There is solution for all problems conquer the world widening the keyhole look through.
© Copyright 2020. All Rights Reserved.